ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന് ഒരുങ്ങുന്നു. മുന്‍ ടെലികോം മന്ത്രി സുഖ്‌റാം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. ബിജെപിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ വരവ്. അതേസമയം അദ്ദേഹത്തിന്റെ മകന്‍ ഇപ്പോഴും ബിജെപിയില്‍ തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ പൗത്രന്‍ ആശ്രയ് ശര്‍മയും സുഖ്‌റാമിനൊപ്പം ബിജെപി വിട്ടിരിക്കുകയാണ്.<br /><br />former union minister sukh ram returns to congress along with grandson